പേരൂർ: സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂൾ റിട്ട. അധ്യാപകൻ പേരൂർ പാണാപറമ്പിൽ പി.എം. ലൂക്കാ (92) നിര്യാതനായി. ഭാര്യമാർ: പരേതയായ എലിസബത്ത്, ലീലാമ്മ, മക്കള്‍: മേഴ്സി, ജെസി (യു.എസ്.എ), ആന്‍സി, ഡെയ്സി (യു.കെ), സാബു, സാജു (യു.കെ), സഞ്ചു. മരുമക്കള്‍: പരേതനായ പോള്‍, ജോയി, ജോസ്, ഫിലിപ്, ലിജി, ഷേര്‍ളി, ജിന്‍സി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്കാപള്ളി സെമിത്തേരിയില്‍.