പാലാ: വെള്ളാപ്പാട് ഓലിക്കൽ തുണ്ടത്തിൽ ബേബി ജോസ് (ബേബിച്ചൻ തുണ്ടത്തിൽ -79) നിര്യാതനായി. ഭാര്യ: ഗ്രേസമ്മ. മകൻ: ബിന്നി ജോസ്. മരുമകൾ: ജൂഡി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച വൈകീട്ട് മൂന്നിന് പാലാ ളാലം സെൻറ് ജോർജ് പുത്തൻ പള്ളിയിലെ കുടുംബ കല്ലറയിൽ.