പല്ലശ്ശന: ഒഴുവുപാറ നെടുവിളിക്കളം പരേതനായ ചെല്ലന്റെ ഭാര്യ ലക്ഷ്മി (88) നിര്യാതയായി. മക്കൾ: വേലായുധൻ, പൊന്നു, അപ്പു, പ്രേമ. മരുമക്കൾ: രാധാമണി, സത്യഭാമ, രാമൻകുട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് എലവഞ്ചേരി വാതക ശ്മശാനത്തിൽ.