മീനച്ചിൽ: കരിമുണ്ടയിൽ (കൊളത്തൂക്കുന്നേൽ) പരേതനായ രാഘവന്റെ ഭാര്യ ഭവാനി (90) നിര്യാതയായി. മക്കൾ: ലീല, മോഹനൻ, ശശി, ബിജു, ഷീല, പരേതനായ റെജി. മരുമക്കൾ: ഓമന, ഉഷ, കുമാരി, സാബു, പരേതനായ ചെല്ലപ്പൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.