പുരുഷോത്തമൻ പിള്ളകൊടുവായൂർ: തേങ്കുറുശി പന്തക്കൽമേട് പരേതനായ പെരുമാൾപിള്ളയുടെ മകൻ പുരുഷോത്തമൻ പിള്ള (67) നിര്യാതനായി. ഭാര്യ: സരോജനി. മക്കൾ: സുനിത, മാരിമുത്തു. മരുമക്കൾ: രാധാകൃഷ്ണൻ, ജയന്തി. സഹോദരങ്ങൾ: കൃഷ്ണൻ, രാജലക്ഷ്മി, ചെല്ലമ്മാൾ.