അകത്തേത്തറ: തേക്കെത്തറ പരുവായിക്കലിടത്തിൽ സുഭദ്ര നേത്യാർ അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ അയ്യർ. മക്കൾ: മീന (അകത്തേത്തറ സഹകരണ ബാങ്ക് ഉദ്യോഗസ്ഥ), സെൽവൻ, കണ്ണൻ, മണികണ്ഠൻ, ലീന.