പുൽപള്ളി: ആശ്രമക്കൊല്ലി പാണ്ടിപ്പിള്ളിൽ ജോർജ് (85) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സ്കറിയ, റോയി, മറിയാമ്മ, എൽസി, ഗ്രേസി. മരുമക്കൾ: മിനി, ഷീബ, പൈലി, സാജു, ജോണി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.