കുനിശ്ശേരി: കണ്ടേത്ത് വീട്ടിൽ പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യ കൊല്ലങ്കോട് കണ്ണത്ത് വീട്ടിൽ സുശീല അമ്മ (82) നിര്യാതയായി. മക്കൾ: മുരളീധരൻ, മോഹനൻ, സ്വാമിനാഥൻ, ഗുരുവായൂരപ്പൻ, ശാന്തകുമാർ, ദേവി, ഹരിദാസ്. മരുമക്കൾ: നിർമല, ഷൈല, സിന്ധു, അജിത, രൂപ, ശ്രീനിവാസൻ.