ആനക്കര: ഉള്ളനൂര്‍ ഓങ്ങനാട്ട് പാറുക്കുട്ടി അമ്മ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ടി.സി. രാമന് നായര്‍. മക്കള്‍: മണികണ്ഠന് (മുന്‍ പത്ര ഏജന്റ്), പരേതരായ സുമതി, നാരായണന്. മരുമക്കള്‍: പി. രുഗ്മിണി, ദീപ (തൃത്താല ഗ്രാമപഞ്ചായത്ത് മെമ്പര്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍), പരേതനായ മണിനാഥ്.