കൂറ്റനാട്: ചാലിശ്ശേരി കുളക്കുന്ന് പരേതനായ പണിക്കവീട്ടിൽ മുഹമ്മദിന്റെ മകൻ ഇബ്രാഹിം (65) നിര്യാതനായി. ഭാര്യ: പാത്തുണ്ണി. മക്കൾ: റെജീന, ഷെറീന, റഷീദ്, ശിഹാബ്. മരുമക്കൾ: നിഷാദ്, നുസൈബ, റംഷിയ, പരേതനായ അഷ്റഫ്.