ആലത്തൂർ: പഴമ്പാലക്കോട് വലിയ വീട്ട്പറമ്പില്‍ പി. മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: പരേതയായ ആയിശക്കുട്ടി. മക്കള്‍: സൈനബ, അബ്ദുറഹ്മാന്, സഫിയ, ജമാലുദ്ദീന്‍, സീനത്ത്. മരുമക്കള്‍: അസനാര്, റംല, നസീമ, സുലൈമാൻ, പരേതനായ ഹനീഫ.