പാലക്കാട്: തിരുവനന്തപുരം വട്ടിയൂർക്കാവ് പുളിമൂട് ലെയിൻ ‘ആർക്കേഡിയ’യിൽ എസ്.ബി.ഐ റിട്ട. മാനേജർ സി.വി. ഉണ്ണികൃഷ്ണന്റെ ഭാര്യയും തിരുവനന്തപുരം നാഷനൽ സാമ്പിൾ സർവേ ഓർഗനൈസേഷനിലെ റിട്ട. ഫീൽഡ് ഓഫിസറുമായ ആർ. ആനന്ദവല്ലി അമ്മ (67) പാലക്കാട്ട് നിര്യാതയായി. മക്കൾ: ഹനിബാൽ (സീനിയർ എൻജിനീയർ, ബോർഡർ റോഡ് ഓർഗനൈസേഷൻ), ഹരിമോഹൻ (സെക്രട്ടറി, തെങ്കര ഗ്രാമപഞ്ചായത്ത്), സോമൻ (ആർട്ടിസ്റ്റ്), പാബ്ലോ (അലയൻസ്, ടെക്നോപാർക്) മരുമക്കൾ: ജൂജും, മിനി, ദിവ്യ, രേവതി. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് പാമ്പാടി ഐവർമഠത്തിൽ.