ചെങ്ങന്നൂർ: തിരുവൻവണ്ടൂർ, ഇരമല്ലിക്കര കൊച്ചുകളത്രയിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെയും സരസ്വതിയമ്മയുടെയും മകൻ കെ.ജി. രമേഷ് കുമാർ (46) നിര്യാതനായി. ഭാര്യ: കെ. ജ്യോതി. മക്കൾ: അഭിഷേക് രമേഷ്, അദ്രിജ രമേഷ്. ശനിയാഴ്ച രാവിലെ 10 മുതൽ ഇരമല്ലിക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം ചങ്ങനാശ്ശേരി കുന്നന്താനം കേദാരം വീട്ടിൽ ഉച്ചക്ക് രണ്ടിന് നടക്കും.