മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് 12ാം വാർഡ് പരേതനായ ആലപ്പാട്ടുവെളി നാണപ്പന്റെ ഭാര്യ ഭൈമി (89) നിര്യാതയായി. മക്കൾ: ചേതന വിശ്വൻ, പുഷ്പവല്ലി, ഗീതാകുമാരി. മരുമക്കൾ: ഓമന, കുഞ്ഞുമോൻ, വിശാഖൻ.