ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 21ാം വാർഡ് കുന്നത്ത് പരേതനായ രാഘവന്റെ ഭാര്യ പെണ്ണമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി മക്കൾ: ഓമന, ബാലകൃഷ്ണൻ, സുമിത്ര പരേതരായ വിലാസിനി, വിശ്വംഭരൻ മരുമക്കൾ: തങ്കമ്മ, പുഷ്പലത, സദാശിവൻ, പരേതരായ രമണൻ, മണിയൻ.