ആലപ്പുഴ: വാടക്കൽ തൈപ്പറമ്പിൽ ടി.എൽ. കുഞ്ഞുകുഞ്ഞ് (80) നിര്യാതനായി. ഭാര്യ: മാർഗ്രേറ്റ്. മക്കൾ: ടി.കെ. ജോസ്. മരുമകൾ: ഷീബ. സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന്ന് വാടയ്ക്കൽ ദൈവജന മാതാ പള്ളി സെമിത്തേരിയിൽ.