ആലുവ: നേതാജി റോഡ് മൂത്തേടത്ത് ലെയിൻ മംഗലപ്പിള്ളി വീട്ടിൽ പരേതനായ ജോർജിന്റെ (റിട്ട. പി.ഡബ്ല്യു.ഡി) ഭാര്യ ത്രേസ്യാമ്മ (72) നിര്യാതയായി. അങ്കമാലി മേനാച്ചേരി കുടുബാംഗമാണ്. മക്കൾ: റെജി ജോർജ്, റെനി ജോർജ് (ജന്മഭൂമി റിപ്പോർട്ടർ ആലുവ, കിഴക്കമ്പലം). മരുമക്കൾ: വിജി, സുനിത.