കുന്നയ്ക്കാൽ: വട്ടംതട്ടയിൽ വി.എം. ജോർജ് (റിട്ട. എൻജിനീയർ ഷിപ്യാർഡ്, കൊച്ചി -72) നിര്യാതനായി. ഭാര്യ: സൂസമ്മ ജോർജ്. മക്കൾ: അനിൽ ജോർജ് (എൻജിനീയർ, ബംഗളൂരു), ജെൻസി ജോർജ് (കുവൈത്ത്). മരുമക്കൾ: സ്മിത അനിൽ (ബംഗളൂരു), ജിബിൻമോൻ കുര്യാക്കോസ് (കുവൈത്ത്). സംസ്കാരം ശനിയാഴ്ച 11.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാളകത്തുള്ള ഇവാഞ്ചലിക്കൽ സെമിത്തേരിയിൽ.