മാമംഗലം: അറയ്ക്കല്‍ ആന്റണിയുടെ ഭാര്യ ആനി ആന്റണി (71) നിര്യാതയായി. കാക്കനാട് ചെമ്പുമുക്ക് ചേരിയില്‍ കുടുംബാഗമാണ്. മക്കള്‍: ഷിബിന്‍ ആന്റണി (മലയാള മനോരമ പബ്ലിക്കേഷന്‍, കോട്ടയം), ഷിനി മാര്ട്ടിന്. മരുമക്കള്‍: മാര്ട്ടിന്, ജിന്‍സി ഷിബിന്‍. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് മാമംഗലം മൗണ്ട് കാര്‍മല്‍ ചര്‍ച്ച് സിമിത്തേരിയില്‍.