ബോള്‍ഗാട്ടി: ബോള്‍ഗാട്ടി അറക്കല്‍ വീട് പരേതനായ ജോർജിന്റെ ഭാര്യ മേരി (97) നിര്യാതയായി. എറണാകുളം ചെട്ടിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജോസഫ്, ഷീല ബാബു, തോമസ്, സെബാസ്റ്റ്യന്‍, ഏയ്ഞ്ചല്‍, സാജു, ബിജു, ലിജി, പരേതയായ മേരി വര്‍ഗീസ്. മരുമക്കള്‍: ലൈല വര്‍ഗീസ് കോട്ടക്കല്‍, ബാബു (മംബൈ), ഡെയ്സി, റോഷ്നി, സിന്ധു, ശോഭ, റൂണ, ജോയി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.