കൂത്താട്ടുകുളം: കിഴകൊമ്പ് കുര്യം കുഴിയിൽ (തെള്ളിയാംകുഴിയിൽ ) ജോൺ ചാക്കോ (ഓനച്ചൻ -82) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സഞ്ചു (അബൂദബി), രഞ്ചു(ഇ.ആർ.ടി.ഓഫിസ് പെരുമ്പാവൂർ). മരുമക്കൾ: ജിജി (അബൂദബി), അനു (ലക്ചറർ, കോഓപറേറ്റിവ് സ്കൂൾ ഓഫ് ലോ, തൊടുപുഴ).