മൂവാറ്റുപുഴ: അടൂപ്പറമ്പ് മാവിന്‍ചുവട് പുത്തന്‍പുരയ്ക്കല്‍ പരേതനായ പി.സി. ജോസഫിന്റെ ഭാര്യ കത്രീന (86) നിര്യാതയായി. ഞാറയ്ക്കല്‍ നായരമ്പലം വട്ടത്തറ കുടുംബാഗമാണ്. മക്കള്‍: സണ്ണി, (ഇടപ്പള്ളി), ഷേര്‍ളി (യു.എസ്.എ), ഷാജി. മരുമക്കള്‍: സോഫി, പരേതനായ സോജന്, ബെറ്റി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയിൽ.