മീനങ്ങാടി: കൃഷ്ണഗിരി കരിമ്പാംകൊല്ലി മംഗലത്ത് വീട്ടില്‍ തങ്കമ്മ ശ്രീധരന് (71) നിര്യാതയായി. ഭര്‍ത്താവ്: ശ്രീധരന്. മക്കള്‍: രാജേന്ദ്രന്, ശേഖരന്, ബിന്ദു, ഗീത. മരുമക്കള്‍: ഉഷ രാജേന്ദ്രന് (സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ, മീനങ്ങാടി പഞ്ചായത്ത്), സുനിത, ഗിരീഷ്, ബാബു. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് മീനങ്ങാടി പഞ്ചായത്ത് പൊതുശ്മശാനത്തില്‍.