ആലുവ: എം.ഇ.എസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും തായിക്കാട്ടുകര ജുമാ മസ്ജിദ് പ്രസിഡന്റുമായ തായിക്കാട്ടുകര മനക്കപ്പറമ്പിൽ എം. അലി (81) നിര്യാതനായി. മക്കൾ: മിനർഹ ബീഗം, ലൈജു, റഫീഖ് (ദുബൈ), അബ്ദുൽ ഗഫൂർ (സൗദി), മരുമക്കൾ: അഷറഫ്, സെമി, ആഷിന, ഷാഹിന. ഖബറടക്കം ശനിയാഴ്ച്ച വൈകീട്ട് മൂന്നു മണിക്ക് തായിക്കാട്ടുകര ജുമാ മസ്ജിദിൽ.