എഴുകോൺ: ചീരൻകാവ് ചന്ദ്രഭവനിൽ എൻ. ചെല്ലമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പുരുഷോത്തമൻ. മക്കൾ: ചന്ദ്രബാബു, രാധാമണി, പരേതയായ ജഗദാംബിക, ചന്ദ്രരാജൻ, ഉഷാകുമാരി. മരുമക്കൾ: ഷീബ, പരേതനായ മോഹനൻ, വിജയരാജൻ, ഷീബ, അശോകൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.