കുണ്ടറ: വെള്ളിമൺ പുത്തൻവിളവീട്ടിൽ മാർഗ്രറ്റ് (88) നിര്യാതയായി. ഭർത്താവ്: പരേതനായ പീറ്റർ. മക്കൾ: സൈമൺ പീറ്റർ, ഹെൻട്രി പീറ്റർ, ലീൻ, ലൈല, ലീല, പി. ആനി. മരുമക്കൾ: പരേതയായ ഗ്രെറ്റ്, റീത്ത, സ്റ്റെല്ല, ജോയിക്കുട്ടി, ജോബ്, എസ്.എൽ. സജികുമാർ (സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി).