എഴുകോൺ: മാറനാട് കിഴക്ക് ശ്രീവിലാസത്തിൽ കൃഷ്ണപിള്ള ( 84-വിതുര) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: ബാലചന്ദ്രൻനായർ, പത്മകുമാരി (ഷീല). മരുമക്കൾ: ലത, പരേതനായ സതീഷ് എസ്. പിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.