നല്ലില: പുലിയില തെക്കേവിള (കുഴിയത്ത് വിള) വീട്ടിൽ കെ.ജി. ദിവാകരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ഡി. തുളസീധരൻ, രമണി, സുനീതി, സുധർമ, പ്രസന്ന. മരുമക്കൾ: എച്ച്. ശ്യാമള, എസ്. രാജേന്ദ്രൻ, ടി. അജയഘോഷ്, എസ്. അനിൽകുമാർ, പരേതനായ ദേവരാജൻ. സഞ്ചയനം ആഗസ്റ്റ് രണ്ടിന്.