കരുനാഗപ്പള്ളി: തഴവ വടക്കുംമുറി കിഴക്ക് മുരുകേഷ് ഭവനത്തിൽ മുരളീധരൻപിള്ള (67) നിര്യാതനായി. ഭാര്യ: ലീലമ്മ. മക്കൾ: മുരുകേഷ്, ലേഖ. മരുമക്കൾ: രേഷ്മ, രഘുനാഥൻപിള്ള.