കുണ്ടറ: പെരുമ്പുഴ പുലിപ്ര സുരേഷ് ഭവനിൽ രാഘവൻപിള്ള (88) നിര്യാതനായി. ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കൾ: സുരേഷ്കുമാർ, സന്തോഷ്കുമാർ, സതീഷ്കുമാർ, സുഭാഷ്കുമാർ, സുനീഷ്കുമാർ. മരുമക്കൾ: ജ്യോതി സുരേഷ്, രേഖാ സന്തോഷ്, സന്ധ്യ സതീഷ്, വനജ സുഭാഷ്, സ്വപ്ന സുനീഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12നു വീട്ടുവളപ്പിൽ.