അവണൂർ: പത്മ വിലാസത്തിൽ പരേതനായ നാരായണപിള്ളയുടെ (റിട്ട. പോസ്റ്റ് മാസ്റ്റർ) ഭാര്യ ആർ. പത്മകുമാരി (81- റിട്ട. അധ്യാപിക, എ.പി.പി.എം എച്ച്.എസ്.എസ് ആവണീശ്വരം നിര്യാതയായി. മക്കൾ: സുജ, സന്തോഷ്. മരുമകൻ: രഘുനാഥൻനായർ. സഞ്ചയനം ആഗസ്റ്റ് നാലിന് രാവിലെ എട്ട്.