ഇടമുളയ്ക്കൽ: അസുരമംഗലം അമ്പാടിയിൽ പാറുക്കുട്ടിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻപിള്ള. മക്കൾ: പരേതനായ രാജപ്പൻപിള്ള, പരേതനായ മോഹനൻപിള്ള, പരേതനായ ചന്ദ്രചൂഡൻപിള്ള, അംബികാകുമാരി. മരുമക്കൾ: ലളിത, കമലമ്മ, ശ്യാമള, പരേതനായ തുളസീധരൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.