എലിക്കാട്ടൂർ: കൈതക്കെട്ടിൽ ചിന്നമ്മ ഐസക് (86) നിര്യാതയായി. കൂടൽ ചാരിങ്ങിനേത്ത് (ഐരൂർ) കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുര്യൻ ഐസക്. മക്കൾ: വത്സമ്മ (പാലക്കാട്), ജോളി (തിരുവനന്തപുരം), മാത്യു (റിട്ട. കെ.എസ്.ഇ.ബി പുനലൂർ), ഷാലി, പരേതനായ വർഗീസ്. മരുമക്കൾ: പരേതനായ ശമുവേൽകുട്ടി, ലീലാമ്മ വർഗീസ്, രാജു ജോൺ (തിരുവനന്തപുരം), അനി മാത്യു, മാത്യു കുട്ടി (ദുബൈ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പുനലൂർ കർമ്മേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.