കരുനാഗപ്പള്ളി: ആദിനാട് തെക്ക് രതീഷ്ഭവനിൽ നടരാജൻ (63) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: രതീഷ്, രഞ്ജിത്ത്. മരുമകൾ: രമ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.