ചെർപ്പുളശ്ശേരി: നെല്ലായ പള്ളിയാലിൽ മുഹമ്മദ് കുട്ടി (92) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: പാത്തുമ്മക്കുട്ടി, ഹംസ, കദീജ, ഉമ്മർ, മുഹമ്മദ് ബഷീർ, മുഹമ്മദ് ഇക്ബാൽ. മരുമക്കൾ: അലി, ഹംസ, റംല, ഫാത്തിമ, ഫൗസിയ, ഷെയ്ഖ് ബീവി.