അഞ്ചൽ: വക്കംമുക്ക് സീനാ മൻസിലിൽ അബ്ദുൽ ഖാദർ (69) നിര്യാതനായി. ഭാര്യ: ഹബുസാബീവി. മക്കൾ: ഷാഫി, ഷാനവാസ്, സീന, സജീന. മരുമക്കൾ: ജസ്ന, ജാസ്മി, നസീർ, ഷെഫീഖ്.