ഒറ്റപ്പാലം: പാലപ്പുറം ജൂബിലി റോഡ് നന്ദനത്തിൽ വടക്കേപുത്തൂർ അരവിന്ദൻ ഉണ്ണി (71) നിര്യാതനായി. നേവി, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: ദിവ്യ, ദീപേഷ്. മരുമകൻ: അനീഷ് അനിരുദ്ധൻ.