ആനക്കര: തൃത്താല ചോലമ്പറമ്പില് പരേതനായ കൃഷ്ണദാസിന്റെ ഭാര്യ യശോധ (75) നിര്യാതയായി. ആദ്യകാല മഹിള അസോസിയേഷന് പ്രവര്‍ത്തകയായിരുന്നു. മക്കള്‍: സജു, സുജ. മരുമക്കള്‍: നാരായണന്, സജിത.