പാലക്കാട്: തോലനൂർ നിണവിൽ പരേതനായ വെള്ളയുടെ മകൻ അയ്യപ്പൻ (64) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിനോദ്, സനോജ്, പ്രണവ്. സഹോദരങ്ങൾ: വേലായുധൻ, കാശിമണി, കൃഷ്ണൻകുട്ടി, തങ്കം, ലക്ഷ്മി, ദേവു, സീമ.