മുതലമട: നണ്ടൻകിഴായ വലിയ വീട്ടിൽ പരേതനായ അബ്ദുൽ കരീമിന്റെ മകൾ മെഹറുന്നീസ (62) നിര്യാതയായി. ഭർത്താവ്: പരേതനായ ഖാദർ മൊയ്തീൻ. മാതാവ്: മെഹബൂബ. മകൻ: ഉമ്മർ ഫാറൂഖ്. സഹോദരങ്ങൾ: ലിയാഖത്തലി, സക്കീർ ഹുസൈൻ, മുഹമ്മദ് ഇബ്രാഹീം, ഹകീം. ഖബറടക്കം ഞായറാഴ്ച ആനമാറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.