ഷൊർണൂർ: കണയം ചരപ്പറമ്പിൽ അത്താണിക്കൽ രാജൻ (64) നിര്യാതനായി. ഭാര്യ: ശ്രീജ. മകൻ: നരേന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.