പാലക്കാട്: അകത്തേത്തറ കൽമാടം കൂത്താട്ടുകുളം അല്ലകുഴ വീട്ടിൽ പരേതരായ ഗോപൻ നായരുടെയും ഗൗരിയമ്മയുടെയും മകൻ എൻ. നാരായണൻ നായർ (82) നിര്യാതനായി. ഭാര്യ: പൊൽപ്പാട്ട് വീട്ടിൽ ശകുന്തള. മക്കൾ: ഉഷ, പ്രേമ, സുജാത, പരേതനായ ശിവദാസൻ. മരുമക്കൾ: മണികണ്ഠൻ, രാജേഷ്, പരേതനായ കരുണാകരൻ. സഹോദരങ്ങൾ: സോമൻ, ശശി, വിജയൻ, പത്മനാഭൻ, രാധാമണി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് അകത്തേത്തറ തേക്കിൻകാട് ദേശ ശ്മശാനത്തിൽ.