വടക്കഞ്ചേരി: വാക്കോട് സുരേന്ദ്രൻ (48) നിര്യാതനായി. പിതാവ്: കുട്ടപ്പൻ, മാതാവ്: സരോജിനി. ഭാര്യ സുധ. മക്കൾ: സുജിത്ത്, സുബീഷ്. സഹോദരങ്ങൾ: സുധീഷ്, സുമലത.