ചെർപ്പുളശ്ശേരി: കാറൽമണ്ണ നെച്ചിയിൽ വീട്ടിൽ പരേതരായ ബാലകൃഷ്ണൻ വൈദ്യരുടെയും ചന്ദ്രമതി അമ്മയുടെയും മകൻ നിർമൽ കുമാർ (63) നിര്യാതനായി. ഭാര്യ: രാജി നിർമൽ. മക്കൾ: കാവ്യ (ആയുർവേദ ഡോക്ടർ തൃശൂർ), ശിവകാമി (ഫ്രാൻസ്), ശിവരഞ്ജിനി (ആയുർവേദ ഡോക്ടർ). മരുമക്കൾ: യാദവ്, കെ. മോഹനൻ (ആയുർവേദ ഡോക്ടർ തൃശൂർ), രഞ്ജിത്ത് (ഫ്രാൻസ്). സഹോദരങ്ങൾ: അനിൽകുമാർ (യു.എസ്.എ), ഡോ. ശശികുമാർ (നെച്ചിയിൽ വൈദ്യശാല കാറൽമണ്ണ), ഷീല (റിട്ട. അധ്യാപിക കടമ്പൂർ സ്കൂൾ). സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.