വടക്കാഞ്ചേരി: ചാലിപ്പാടം റോഡിൽ വാലിയിൽ വീട്ടിൽ അപ്പുനു മുഹമ്മദിന്റെ മകൾ വി.എം. ബൽക്കീസ് (89) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: അബൂബക്കർ, വി.എം. മൊയ്തീൻഷാ മാസ്റ്റർ, കദീജാബി, പാത്തുമ്മാബി ടീച്ചർ, മുഹമ്മദ് കുട്ടി, സുലൈമാൻ, പരേതരായ ചന്താമിയ.