ഇളമ്പള്ളി: പൂവത്തുകുന്നേൽ ലീലാഭായി കുഞ്ഞമ്മ (85) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ നായർ. മക്കൾ: ബാബു, രാധ, കുഞ്ഞുമോൾ, ഗീത. മരുമക്കൾ: ബിന്ദു, രവി, രാജു, മധു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.