ചങ്ങനാശ്ശേരി: ആരമല പുതുപ്പറമ്പില്‍ പരേതനായ ഹമീദ് റാവുത്തറുടെ മകന് പി.എച്ച്. മുഹമ്മദലി (79) നിര്യാതനായി. ഭാര്യ: ശരീഫ. മക്കള്‍: മുഹമ്മദ് റഷീദ് (മുസ്ലിം ലീഗ് ചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി), ജസീല, ഫസീല. മരുമക്കള്‍: കുഞ്ഞുമോന് (ദുബൈ), അബ്ദുൽ റഹ്മാന് (ദുബൈ), സൈര റഷീദ്.