മാനന്തവാടി: ആദ്യകാല കുടിയേറ്റ കർഷകൻ വള്ളിയൂർക്കാവ് വാഴപ്ലാംകുടി മത്തായി (78) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ആലീസ്, ബെന്നി, ജോസ്, ബിന്ദു. മരുമക്കൾ: ബേബി, ഡെയ്സി, സ്മിത, ബെന്നി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ആറാട്ടുതറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.