കങ്ങഴ: മുണ്ടത്താനം പുത്തൻവീട്ടിൽ പരേതനായ ഉമ്മൻ ജോണിന്റെ (യോഹന്നാച്ചൻ) ഭാര്യ അന്നമ്മ ജോൺ (90) നിര്യാതയായി. മക്കൾ: റോയി, ജേക്കബ്, രാജൻ, റെജി. മരുമക്കൾ: മോളി, നിർമല, മിനി, ലില്ലിക്കുട്ടി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മുണ്ടത്താനം ശാരോൻ ഫെലോഷിപ് ചർച്ചിന്റെ തണ്ണിപ്പാറയുള്ള സെമിത്തേരിയിൽ.