ചെറുതോണി: മുളകുവള്ളി ചോലക്കരയിൽ അഗസ്റ്റ്യന്റെ ഭാര്യ റോസമ്മ (86) നിര്യാതയായി. മക്കൾ: ജോസ്, മേരി, മോളി, സാലി, ബെന്നി, ലിസി, സിജി. മരുമക്കൾ: വത്സ, ടോമി, ബേബി, ടോമി, സിനി, ബിജു, ജോർജ്കുട്ടി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മുളകുവള്ളി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.